by webdesk3 on | 16-03-2026 11:56:09
ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിപിഐഎം മുതിര്‍ന്ന നേതാവ് എ. പത്മകുമാറിനെതിരായ പാര്‍ട്ടി നടപടിയെ കുറിച്ച് തീരുമാനിക്കാനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. ഇന്ന് തന്നെ നടപടി സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.
പാര്‍ട്ടി പദവികളില്‍ നിന്ന് പത്മകുമാറിനെ പൂര്‍ണമായും നീക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുണ്ടാകാനാണ് സാധ്യതയെന്ന് സൂചനകള്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് വലിയ ചര്‍ച്ചയ്ക്കും ഇടയാക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കെയാണ് പാര്‍ട്ടി മുഖം രക്ഷിക്കാനായി പത്മകുമാറിനെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ സിപിഐഎം നേതൃത്വം ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇതുവരെ പത്മകുമാറിനെ പൂര്‍ണമായി തള്ളിക്കളയാനോ പൂര്‍ണമായി പിന്തുണയ്ക്കാനോ തയ്യാറാകാതിരുന്ന പാര്‍ട്ടി ഇപ്പോള്‍ എടുക്കുന്ന നിലപാട് വലിയ ശ്രദ്ധയോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കിക്കാണുന്നത്.
കൊച്ചിയില്‍ സ്ഥാനാര്‍ത്ഥി തര്‍ക്കം രൂക്ഷം; ദീപ്തി മേരി വര്‍ഗീസ് ക്യാമ്പ് പോസ്റ്റര്‍ അച്ചടി തുടങ്ങി
സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം ലീഗില്‍ അതൃപ്തി; നേതാക്കളുടെ പരസ്യ പ്രതികരണം
വോട്ടര്‍പട്ടികയില്‍ നിന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കി
സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിയിട്ടില്ല; കോണ്‍ഗ്രസ് ദേശീയ പാര്‍ട്ടിയാണെന്ന് രമേശ് ചെന്നിത്തല
കോണ്‍ഗ്രസില്‍ സമവായ സൂചനകള്‍; കെ. സുധാകരനും അടൂര്‍ പ്രകാശിനും സീറ്റ് പരിഗണനയില്‍
കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടികയിൽ 55 പേർ; പാലക്കാട്ട് രമേഷ് പിഷാരടി, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ
വെള്ളാപ്പള്ളി നടേശന് വീണ്ടും തിരിച്ചടി
പെരുമ്പാവൂരില്‍ ട്വിസ്റ്റ്: എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല?
നിയമസഭാ തിരഞ്ഞെടുപ്പ്: പ്രചാരണത്തിന് തുടക്കം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂരില്‍
ടി കെ ഗോവിന്ദനെ പാര്‍ട്ടിയില്‍ നി്ന്നും പുറത്താക്കി; പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച് കെ കെ രാഗേഷ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്