by webdesk3 on | 11-03-2026 11:49:49
തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാല്‍ റിയാസിനെ ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം, ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ബഹിഷ്കരിച്ചത് വെറും തെരഞ്ഞെടുപ്പ് നാടകമാണെന്നും ചെന്നിത്തല വിമര്‍ശിച്ചു. മുന്‍പ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിട്ടുണ്ടെന്നും ആമാടപ്പെട്ടിയും ആറന്മുള കണ്ണാടിയും നല്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ മുഖ്യമന്ത്രി കാണിക്കുന്ന പ്രതിഷേധം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നാടകമാത്രമാണെന്നും ചെന്നിത്തല പറഞ്ഞു. ചടങ്ങില്‍ പങ്കെടുത്ത് എതിര്‍പ്പ് രേഖപ്പെടുത്തുകയാണ് മുഖ്യമന്ത്രിക്ക് ഉചിതമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം
റിയാസിനെ ക്ഷണിക്കണമായിരുന്നു എന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ബഹിഷ്കരണം തെരഞ്ഞെടുപ്പ് നാടകമെന്ന് വിമര്‍ശനം
ഗണേഷ് കുമാറിനെതിരായ ആരോപണം ഒത്തുതീര്‍പ്പായി; തുടര്‍നടപടി വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
എംപിമാര്‍ മത്സരിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
പ്രധാനമന്ത്രി കൊച്ചിയിലെത്തി
രാജ്യത്ത് ആദ്യം: ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി
ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്
പാചകവാതക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി
നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്