by webdesk2 on | 11-03-2026 11:28:59 Last Updated by webdesk3
ന്യൂഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന 32-കാരന് ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തന്റെ മകന്റെ ദുരിതാവസ്ഥ കണ്ട് മനംനൊന്ത് മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ചരിത്രപ്രധാനമായ ഈ വിധി. നിലവില്‍ ഡല്‍ഹി എയിംസില്‍ ചികിത്സയില്‍ കഴിയുകയാണ് ഹരീഷ്.
2013 ഓഗസ്റ്റില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണതിനെത്തുടര്‍ന്നാണ് നോയിഡ സ്വദേശിയായ ഹരീഷിന്റെ ശരീരം തളര്‍ന്നത്. ചലനശേഷി പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഹരീഷിന് ട്യൂബിലൂടെയാണ് ഭക്ഷണവും ഓക്സിജനും നല്കിക്കൊണ്ടിരിക്കുന്നത്. ശരീരം ആകെ മുറിവുകളാല്‍ നിറഞ്ഞ നിലയിലാണെന്നും സുഖപ്പെടാന്‍ സാധ്യതയില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരിച്ചുവരവ് അസാധ്യമായ സാഹചര്യത്തില്‍, കൃത്രിമ ജീവന്‍രക്ഷാ ഉപകരണങ്ങളിലൂടെ ഒരാളുടെ ആയുസ്സ് നീട്ടുന്നത് ആ വ്യക്തിയുടെ അന്തസ്സിനു വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയില്‍ മരുന്നുകളോ ഇന്‍ജക്ഷനോ നല്‍കിയുള്ള ആക്ടീവ് യുത്തനേസ്യക്ക് അനുമതിയില്ലെങ്കിലും, മരുന്നും ഭക്ഷണവും ഘട്ടംഘട്ടമായി നിര്‍ത്തിക്കൊണ്ടുള്ള പാസീവ് യുത്തനേസ്യ കോടതി അംഗീകരിക്കുകയായിരുന്നു.
ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; തിരുവനന്തപുരത്ത് സംഘര്‍ഷം
റിയാസിനെ ക്ഷണിക്കണമായിരുന്നു എന്ന് ചെന്നിത്തല; മുഖ്യമന്ത്രിയുടെ ബഹിഷ്കരണം തെരഞ്ഞെടുപ്പ് നാടകമെന്ന് വിമര്‍ശനം
ഗണേഷ് കുമാറിനെതിരായ ആരോപണം ഒത്തുതീര്‍പ്പായി; തുടര്‍നടപടി വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
എംപിമാര്‍ മത്സരിക്കുന്നതിനെതിരെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്; കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവം
പ്രധാനമന്ത്രി കൊച്ചിയിലെത്തി
രാജ്യത്ത് ആദ്യം: ഹരീഷ് റാണയ്ക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി
ദേശീയപാത ഉദ്ഘാടനം: പരിപാടി ബഹിഷ്കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആക്രമണം തുടര്‍ന്ന് ഇറാന്
പാചകവാതക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിരവധി ഹോട്ടലുകള്‍ അടച്ചുപൂട്ടി
നഴ്സസ് സമരം തുടരുന്നു; കോഴിക്കോട് ജില്ലയില്‍ ഹോസ്പിറ്റലുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്