by webdesk3 on | 04-02-2026 11:48:14 Last Updated by webdesk3
നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും അന്തിമ ധാരണയിലേക്കെത്തുന്നു. നിലവിലെ ധാരണ പ്രകാരം മുസ്ലിം ലീഗിന് 27 സീറ്റുകള്‍ ലഭിക്കും. ഇതിന്റെ ഭാഗമായി തിരുവമ്പാടി സീറ്റ് ഒഴിയാന്‍ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ലീഗ് ഇതുവരെ മത്സരിച്ചിരുന്ന കോങ്ങാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കും. കോങ്ങാടിന് പകരമായി മറ്റൊരു സംവരണ മണ്ഡലം ലീഗിന് കൈമാറാനാണ് തീരുമാനം.
അതേസമയം, കളമശ്ശേരി സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കളമശ്ശേരിയുടെ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ തുടരാനാണ് പാര്‍ട്ടി തീരുമാനം.
ഇതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി സ്ക്രീനിങ് കമ്മിറ്റി ചെയര്മാന് മധുസൂദനന് മിസ്ത്രി തിരുവനന്തപുരത്തെത്തി. ഇന്നും നാളെയും കേരളത്തില്‍ തുടരുമെന്ന് അറിയിച്ച മിസ്ത്രി, പ്രധാനപ്പെട്ട നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. നേതാക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും സാധ്യതാ പട്ടിക തയ്യാറാക്കുക.
വിജയസാധ്യത പ്രധാന മാനദണ്ഡമാക്കിയാവും ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഇതോടൊപ്പം, സര്‍വ്വേ ഫലങ്ങളും സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
കെ. സുരേന്ദ്രന് മഞ്ചേശ്വരത്ത് മത്സരിക്കും? ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം
നിയമസഭയില്‍ അക്രമം സൃഷ്ടിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നു: വി.ഡി. സതീശനെതിരെ എം.വി. ഗോവിന്ദന്
ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷണം അട്ടിമറിക്കുന്നു: മുഖ്യമന്ത്രിക്കും സിപിഐഎമ്മിനുമെതിരെ വിഡി സതീശന്
നിയമസഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അന്തിമ ധാരണയിലേക്ക്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന് പോറ്റിയുടെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
സോണിയ ഗാന്ധിയെ വലിച്ചിഴക്കുന്നത് ബിജെപി നേതാക്കളെ പ്രീണിപ്പിക്കാന്‍: വി.ഡി സതീശന്
ചുരിദാര്‍ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ സ്കൂളില്‍ കയറ്റിയില്ല; സംഭവം കൊല്ലത്ത്
കുമ്പള ടോള്‍ പ്ലാസ അടച്ചുപൂട്ടും; കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇന്നിറങ്ങും
വി.കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനം ഇന്ന്; ചടങ്ങിന് പൊലീസ് സംരക്ഷണം
സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; മുരാരി ബാബുവിനെ ED വീണ്ടും ചോദ്യം ചെയ്യും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്