by webdesk3 on | 15-01-2026 11:45:29 Last Updated by webdesk3
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പാര്‍ട്ടിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.
ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും, കേരള കോണ്‍ഗ്രസ് (എം) യുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും സമാന നിലപാട് ആവര്‍ത്തിച്ചു. ജോസ് കെ. മാണിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന് എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
വാതിലുകള്‍ അടച്ചിട്ടില്ലെന്ന നിലപാട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: ഉന്നതരെയടക്കം നിയമത്തിന് മുന്നിലെത്തിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍
വിജയിയുടെ സിനിമയ്ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ ഹര്‍ജി തള്ളി
രാഹുലിന് എതിരായ മൂന്നാം കേസില്‍ അതിജീവിതയ്ക്കെതിരെ ഫെന്നി നൈനാന്; വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ പുറത്ത്
കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല; കോണ്‍ഗ്രസ് നേതൃത്വം
അനധികൃത സ്വത്ത് കേസ്: കെ. ബാബു എംഎല്‍എയ്ക്ക് സമന്‍സ്; ഇന്ന് ഹാജരാകില്ല
9 വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി
ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും
ക്രൂ-11 ദൗത്യസംഘത്തിന്റെ മടക്കയാത്ര തുടങ്ങി; ഉച്ചയോടെ ഭൂമിയിലെത്തും
സ്കൂള്‍ കലോത്സവം രണ്ടാം ദിവസത്തിലേക്ക്; കോഴിക്കോടും കണ്ണൂരും ഇഞ്ചോടിഞ്ച് പോരാട്ടം
അന്വേഷണത്തോട് സഹകരിക്കാതെ രാഹുല്‍; കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്