by webdesk3 on | 10-12-2025 11:55:16 Last Updated by webdesk3
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ ആറു പ്രതികള്‍ക്കും പരമാവധി ശിക്ഷയായ ജീവപര്യന്തം നല്‍കണമെന്ന് പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെടാനൊരുങ്ങുന്നു. ശിക്ഷ വിധിക്കാന്‍ കോടതി വെള്ളിയാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സമൂഹത്തിന് പാഠമാകുന്ന കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
എല്ലാ പ്രതികള്‍ക്കുമെതിരെ ബലാത്സംഗക്കുറ്റം ഉറപ്പായതായും, കുറ്റകൃത്യത്തിന്റെ ഗുരുത്വമനുസരിച്ച് വ്യത്യസ്ത ശിക്ഷകള്‍ നല്‍കുന്നത് ശരിയല്ലെന്നും പ്രോസിക്യൂഷന് വിലയിരുത്തുന്നു. എല്ലാവരും ഒരുപോലെ കുറ്റക്കാരാണെന്നും, പ്രതികളുടെ പശ്ചാത്തലം തന്നെ സമൂഹത്തിന് ഭീഷണിയാണെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിക്കാനാണ് തീരുമാനം.
മുമ്പും ചില പ്രതികള്‍ സമാനമായ കുറ്റകൃത്യത്തിന് ശ്രമം നടത്തിയിട്ടുണ്ടെന്നതും, ആവര്‍ത്തന സാധ്യത ഒഴിവാക്കാന്‍ പരമാവധി ശിക്ഷ ആവശ്യമാണ് എന്നതുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ കേട്ട ശേഷമായിരിക്കും അന്തിമമായി ഈ ആവശ്യം കോടതിയില്‍ ഉന്നയിക്കുക.
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയ്ക്കെതിരെ കേസ്
കമ്പം പടക്കശാലയില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു
പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സിസിടിവി ദൃശ്യങ്ങള്‍ റിട്രീവ് ചെയ്യാന്‍ സാധിക്കില്ല
ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ശക്തന്റെ തട്ടകത്തില്‍ പൂര വിളംബരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്