by webdesk3 on | 10-12-2025 11:50:43 Last Updated by webdesk2
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് മാറ്റി. നിര്‍ണായക വിവരങ്ങള്‍ കൈമാറാനുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് തന്നെയാണ് ചെന്നിത്തല എസ്ഐടിയെ സമീപിച്ചത്.
ഒരു വ്യവസായിയാണ് തനിക്ക് വിവരങ്ങള്‍ നല്‍കിയത് എന്നതും, ആ വ്യവസായി രഹസ്യ മൊഴി നല്കാന് തയ്യാറാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സ്വര്‍ണപ്പാളി അന്താരാഷ്ട്ര വിപണിയില്‍ അമൂല്യവസ്തുവായി വിറ്റതെന്നും, 500 കോടിയിലേറെ വിലയുള്ള ഇടപാടാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.
അന്താരാഷ്ട്ര കള്ളക്കടത്ത് സംഘവുമായി സ്വര്‍ണക്കൊള്ളയ്ക്ക് ബന്ധമുണ്ടെന്ന ചെന്നിത്തലയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണ സംഘം മൊഴിയെടുപ്പ് നിശ്ചയിച്ചിരുന്നു. ഇന്ന് ഈഞ്ചക്കലിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ മൊഴിയെടുപ്പ് നടത്താനിരിക്കുകയായിരുന്നുവെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായ അസൗകര്യം കാരണം മാറ്റുകയായിരുന്നു.
ഇതിനിടെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നല്കിയ അപേക്ഷ പരിഗണിക്കുന്നത് 17-ലേക്ക് മാറ്റി. രേഖാമൂലം മറുപടി നല്കാന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെയാണ് മാറ്റം. രേഖകള്‍ ഇഡിക്ക് കൈമാറുന്നതിനെതിരെ എസ്ഐടി നേരത്തെ തന്നെ എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത
വട്ടിയൂര്‍ക്കാവ് സ്റ്റേഷന് മാര്‍ച്ച്: ആര്. ശ്രീലേഖയ്ക്കെതിരെ കേസ്
കമ്പം പടക്കശാലയില്‍ തീപിടിത്തം: രണ്ടുപേര്‍ മരിച്ചു
പവര്‍കട്ട് ഇല്ല; വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് മന്ത്രി
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്: സര്‍ക്കാരിനെതിരെ വി.ഡി. സതീശന്റെ വിമര്‍ശനം
നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു
കവടിയാര്‍ കൊട്ടാരത്തിലെ കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; സിസിടിവി ദൃശ്യങ്ങള്‍ റിട്രീവ് ചെയ്യാന്‍ സാധിക്കില്ല
ശബരിമലയില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ പറന്നത് ഗുരുതര സുരക്ഷാ ലംഘനം: എഡിജിപിയുടെ റിപ്പോര്‍ട്ട്
കേരളത്തില്‍ കടുത്ത ചൂട് തുടരുന്നു; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം
ശക്തന്റെ തട്ടകത്തില്‍ പൂര വിളംബരം ഇന്ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്