by webdesk3 on | 28-11-2025 11:58:45 Last Updated by webdesk3
തിരുവനന്തപുരം: സ്വര്‍ണ്ണക്കൊള്ള കേസില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ നീക്കമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി എന്നും അടൂര്‍ പ്രകാശ് എംപി ആരോപിച്ചു. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ കേസുകള്‍ നിര്‍മ്മിച്ച് വിടുക സിപിഐഎമ്മിന്റെ പതിവു തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയിലും പിന്നീട് ആറ്റിങ്ങലിലും മത്സരിക്കുന്ന സമയത്ത് തനിക്കെതിരെയുണ്ടാക്കിയ കേസുകളും മുഴുവന്‍ കള്ളക്കേസുകളായിരുന്നു എന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ അഭിപ്രായം പറയുന്നതെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം ഇരകളെ കണ്ടെത്തുന്നതില്‍ സിപിഐഎമ്മിന് അതിപ്രാവീണ്യമുണ്ടെന്നും ഓരോ തിരഞ്ഞെടുപ്പ് കാലത്തും ഇതുപോലുള്ള വിലപേശല്‍ നടക്കാറുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ അന്വേഷണം നടക്കുന്നതില്‍ തനിക്ക് എതിരില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പുകമറ സൃഷ്ടിച്ച് വഴിമാറ്റി മുന്നോട്ട് പോകുന്നത് തെറ്റാണെന്നും സ്വര്‍ണ്ണക്കൊള്ള കേസ് മറച്ചുവയ്ക്കാനും ശബരിമലയിലെ കൊള്ളപ്പണികളും ദുരവസ്ഥയും പുറത്തറിഞ്ഞതിന്റെ പ്രതികാരമായി സിപിഐഎം പ്രവര്‍ത്തിക്കുന്നതാണെന്നും അടൂര്‍ പ്രകാശ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കടുത്ത ചൂട്: 12 ജില്ലകളില്‍ താപനില മുന്നറിയിപ്പ്
ഉയര്‍ന്ന പോളിംഗ് ഭരണവിരുദ്ധ തരംഗം: യുഡിഎഫ് 100 സീറ്റുകള്‍ നേടുമെന്ന് കെ. മുരളീധരന്
ചിക്കമഗളൂരുവിലെ ദുരന്തം: ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് കര്‍ണാടക പൊലീസ്
നിയമസഭാ തിരഞ്ഞെടുപ്പ്: യുഡിഎഫിന് ആത്മവിശ്വാസമെന്ന് ശശി തരൂര്‍
വിവാദങ്ങള്‍ക്കിടെ പാലാ രൂപത ആസ്ഥാനത്ത് പി സി ജോര്‍ജിന്റെ സന്ദര്‍ശനം
ലൈംഗികാതിക്രമ കേസ്: രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി
സഭക്കെതിരായ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവന; ബിജെപി നേതൃത്വത്തിന് അതൃപ്തി
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
പയ്യന്നൂരില്‍ വി.കുഞ്ഞികൃഷ്ണന് അനുകൂലിയുടെ കാറിന് തീവെക്കാന്‍ ശ്രമം
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്