News Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു; തീ പടര്‍ന്നത് നിലവിളക്കില്‍ നിന്ന്

Axenews | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു; തീ പടര്‍ന്നത് നിലവിളക്കില്‍ നിന്ന്

by webdesk1 on | 01-10-2024 09:21:11

Share: Share on WhatsApp Visits: 55


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു; തീ പടര്‍ന്നത് നിലവിളക്കില്‍ നിന്ന്


പാലക്കാട്: അകത്തേത്തറ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തവേ കഴുത്തിലണിഞ്ഞ ഷാളില്‍ നിന്ന് നിലവിളക്കിലേക്ക് തീ പടരുകയായിരുന്നു.

സുരക്ഷാ ഉദ്യോഗസ്ഥരും സമീപത്തുണ്ടായിരുന്ന ആളുകളും ചേര്‍ന്ന് ഇടപെട്ട് ഉടന്‍ തീ അണച്ചു. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും ഗവര്‍ണര്‍ സുരക്ഷിതനാണെന്നും അധികൃതര്‍ അറിയിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment