News India

ഷൂട്ടിങിനിടെ അസ്വസ്ഥത: സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍; സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകളുമായി ആരാധകര്‍

Axenews | ഷൂട്ടിങിനിടെ അസ്വസ്ഥത: സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍; സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകളുമായി ആരാധകര്‍

by webdesk1 on | 01-10-2024 07:56:25

Share: Share on WhatsApp Visits: 76


ഷൂട്ടിങിനിടെ അസ്വസ്ഥത: സൂപ്പര്‍ താരം രജനികാന്ത് ആശുപത്രിയില്‍; സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥനകളുമായി ആരാധകര്‍


ചെന്നൈ: സൂപ്പര്‍താരം രജനീകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് 73 കാരനായ രജനികാന്തിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോകേഷ് കനകരാജിന്റെ കൂലി സിനിമയുടെ ചിത്രീകരണത്തിന് ഇടയില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന പ്രാര്‍ത്ഥനകളുമായി ആരാധകര്‍ രംഗത്തെത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment