News Kerala

`മാമനോട് ഒന്നും തോന്നരുതേ മക്കളേ`: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ക്ഷമാപണം നടത്തി കെ.എസ്.ഇ.ബി

Axenews | `മാമനോട് ഒന്നും തോന്നരുതേ മക്കളേ`: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ക്ഷമാപണം നടത്തി കെ.എസ്.ഇ.ബി

by webdesk1 on | 30-09-2024 11:08:31

Share: Share on WhatsApp Visits: 70


`മാമനോട് ഒന്നും തോന്നരുതേ മക്കളേ`: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ക്ഷമാപണം നടത്തി കെ.എസ്.ഇ.ബി


തിരുവനന്തപുരം: പെന്‍ഷന്‍ ഉള്‍പ്പടെയുള്ള അധിക ഭാരം വൈദ്യുതി ചാര്‍ജ് വര്‍ധനവിലൂടെ ജനങ്ങളുടെ മേല്‍ കെട്ടി വയ്ക്കാനുള്ള നീക്കത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ് കെ.എസ്.ഇ.ബി. വൈകിട്ട് ആറിന് ശേഷം അരമണിക്കൂര്‍ വീതമാണ് നിയന്ത്രണം.

പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള വൈദ്യുതി ലഭ്യതയില്‍ കുറവുള്ളതിനാല്‍ വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായതില്‍ ക്ഷമാപണം ചോദിക്കുന്നതായും വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

Share:

Search

Recent News
Popular News
Top Trending


Leave a Comment