by webdesk3 on | 08-10-2025 01:00:30
തലശ്ശേരി: ബിജെപി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ ന്യൂമാഹിയില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോബെറിഞ്ഞ് വെട്ടിക്കൊല ചെയ്ത കേസില്‍ കൊടി സുനി ഉള്‍പ്പെടെയുള്ള 16 സിപിഐ എം പ്രവര്‍ത്തകരെ കോടതിയു വെറുതെ വിട്ടു.
കേസിലെ പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെയും ഉള്‍പ്പെടെ 16 പേരെയാണ് ആണ് വെറുതെ വിട്ടത്. കൊടി സുനി രണ്ടാം പ്രതിയും മുഹമ്മദ് ഷാഫി നാലാം പ്രതിയുമായിരുന്നു.