News Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറ് വയസുകാരിക്ക് രോഗബാധ

Axenews | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറ് വയസുകാരിക്ക് രോഗബാധ

by webdesk2 on | 06-10-2025 12:56:38 Last Updated by webdesk3

Share: Share on WhatsApp Visits: 7


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; ആറ് വയസുകാരിക്ക് രോഗബാധ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം  സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറു വയസുകാരിക്കാണ് രോഗം ബാധിച്ചത്. കുട്ടിയെ ശനിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ ഈ രോഗം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടികളുടെ എണ്ണം ഇതോടെ രണ്ടായി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം പടരുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്.



Share:

Search

Recent News
Popular News
Top Trending


Leave a Comment