News Kerala

തൃശൂരില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്

Axenews | തൃശൂരില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്

by webdesk3 on | 29-08-2025 09:49:05

Share: Share on WhatsApp Visits: 52


 തൃശൂരില്‍ ബസ് മറിഞ്ഞ് 17 പേര്‍ക്ക് പരുക്ക്



തൃശൂര്‍: തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് ബസ് മറിഞ്ഞ് അപകടമുണ്ടായത്. പുറ്റക്കര ഭാഗത്തുവച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു.

സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേര്‍ന്ന് അപകടത്തില്‍പെട്ട ബസ് റോഡില്‍ നിന്ന് നീക്കം ചെയ്യാന്‍ ശ്രമം തുടങ്ങി. അപകടത്തെ തുടര്‍ന്ന് തൃശൂര്‍-കുന്നംകുളം ബൈപ്പാസ് മേഖലയില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.


Share:

Search

Recent News
Popular News
Top Trending


Leave a Comment