by webdesk3 on | 03-07-2025 02:54:37 Last Updated by webdesk2
കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (56) മരിച്ചു. ശുചിമുറിയില്‍ കുളിക്കാന്‍ പോയതിനിടെ പഴയ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം സംഭവിച്ചതിനുശേഷം രണ്ടര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബിന്ദുവിനെ പുറത്തെടുത്തത്. ഉടന്‍ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയ എം.എല്‍.എ ചാണ്ടി ഉമ്മന്‍ രക്ഷാപ്രവര്‍ത്തനം വൈകിയെന്ന് ഗുരുതരമായ ആരോപണം ഉയര്‍ത്തി. അപകടം നടന്ന സ്ഥലത്തേക്ക് പോയ അമ്മയെ കാണാനില്ല. വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല എന്ന് കുട്ടി തന്നോട് പറഞ്ഞിരുന്നു. അതിനാല്‍ ആളില്ലാ കെട്ടിടമെന്ന് തെറ്റിദ്ധരിപ്പിരുത് എന്നും എം.എല്‍.എ ചാണ്ടി ഉമ്മന്‍ പറഞ്ഞു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍
ബി സുദര്ശന് റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മഹാരാഷ്ട്രയില്‍ കനത്ത മഴ; 6 പേര് മരിച്ചു
സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്
ശ്രീനിവാസന് വധക്കേസ്: നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം
ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം; റോഡും വാഹനങ്ങളും ഒലിച്ചുപോയി
വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: പ്രധാനാധ്യാകന്‍ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
വകുപ്പ് മേധാവിമാരുടെ പരസ്യ പ്രതികരണം വിലക്കി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്