by webdesk3 on | 26-06-2025 12:11:24 Last Updated by webdesk2
കല്‍പ്പറ്റ: മേപ്പാടിയിലെ ചൂരല്‍മലയില്‍ പ്രതിഷേധം നടത്തിയ നാട്ടുകാരെതിരെ പൊലീസ് കേസെടുത്തു. വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്തു അവരുടെ വാഹനത്തിന് കേടുപാടുകള്‍വരുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചൂരല്‍മലയിലുള്ള ആറുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തം ബാധിച്ച മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസം ഉള്‍പ്പെടെ സര്‍ക്കാര്‍ നടപടികളിലെ പാളിച്ചകള്‍ ചോദ്യം ചെയ്താണ് നാട്ടുകാര്‍ പ്രതിഷേധം നടത്തിയത്. വില്ലേജ് ഓഫീസറെയും തഹസില്‍ദാരെയും നാട്ടുകാര്‍ തടഞ്ഞിരുന്നു. പിന്നാലെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായി.
ഇതിനിടയില്‍ ചൂരല്‍മല, മുണ്ടക്കൈ മേഖലയില്‍ കഴിഞ്ഞ ദിവസവും കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടായിരുന്നു. പുന്നപ്പുഴയില്‍ വെള്ളം കുത്തി ഒഴുകിയതോടെ അട്ടമല ഭാഗത്തെ തൊഴിലാളികളെ അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: സിപി രാധാകൃഷ്ണന് ഇന്ന് പത്രിക സമര്‍പ്പിക്കും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍
ബി സുദര്ശന് റെഡ്ഡി ഇന്ത്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി
മാധ്യമപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജ്, കരണ്‍ ഥാപ്പര്‍ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്
മഹാരാഷ്ട്രയില്‍ കനത്ത മഴ; 6 പേര് മരിച്ചു
സുരേഷ് ഗോപിക്കെതിരായ പുല്ലിപ്പല്ല് മാല കേസ്: ബിജെപി നേതാക്കളുടെ മൊഴിയെടുക്കും
ബിഗ് ബോസ് താരം ജിന്റോക്കെതിരെ മോഷണ കേസ്
ശ്രീനിവാസന് വധക്കേസ്: നാലു പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം
ഹിമാചലില്‍ വീണ്ടും മേഘവിസ്ഫോടനം; റോഡും വാഹനങ്ങളും ഒലിച്ചുപോയി
വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവം: പ്രധാനാധ്യാകന്‍ അവധിയിലെന്ന് പൊലീസ്; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്