സംസ്ഥാനത്തെ യുവി ഇന്‍ഡക്സ് അപകടതോതില്‍; മൂന്ന് ജില്ലകളില്‍ റെഡ് ലെവല്‍
സംസ്ഥാനത്തെ അള്‍ട്രാ വയലറ്റ് സൂചിക അപകടതോതില്‍. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് യുവി ഇന്‍ഡക്സ് റെഡ് ലെവലില്‍ എത്തിയത്. ഈ ജില്ലകളില്‍ ആള്‍ട്രാ വയലറ്റ് സൂചിക പതിനൊന്നിലാണ്. യുവി ഇന്‍ഡക്സ് 11ന് മുകളിലാണ് റെഡ് അലേര്‍ട്ട്. 8 മുതല്‍ 10 വരെ ഓറഞ്ച് അലേര്‍ട്ടും 6 മുതല്‍ 7 വരെ യെല്ലോ അലേര്‍ട്ടുമാണ്.
13/03/2025 12:38 PM
2025-03-13 17:07:00