സ്വര്‍ണം സോണിയാ ഗാന്ധിയുടെ വീട്ടിലുണ്ട്, അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണം: വി.ശിവന്‍കുട്ടി
സ്വര്‍ണക്കൊള്ള പ്രതിയായ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി സുരേന്ദ്രന് പോയതിനെച്ചൊല്ലി പ്രതിപക്ഷം സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോഴാണ് സോണിയാ ഗാന്ധിയെ ലക്ഷ്യമിട്ട് ഭരണപക്ഷം പ്രത്യാക്രമണം നടത്തിയത്.
22/01/2026 07:13 AM
2026-01-22 11:43:00