by webdesk2 on | 09-04-2026 09:15:10 Last Updated by webdesk3
തൃശൂര്: കേരള നിയമസഭാ തിരഞ്ഞെടുപ്പില് ബിജെപി നിര്ണ്ണായക ശക്തിയായി മാറുമെന്നും ഫലം വരുമ്പോള് വലിയ അത്ഭുതങ്ങള് സംഭവിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗുരുവായൂരപ്പന്റെ മണ്ണില് തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില് മാറ്റം വരുത്തുന്ന പ്രകടനമാകും ഇത്തവണ ബിജെപി കാഴ്ചവെക്കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംസ്ഥാനത്ത് ജനങ്ങള് ആഗ്രഹിക്കുന്ന മാറ്റം വോട്ടായി പെട്ടിയില് വീഴുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാര്ട്ടിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ബിജെപി നേതൃത്വം നല്കുന്ന വികസന രാഷ്ട്രീയത്തോടൊപ്പം ജനങ്ങള് നില്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
തിരഞ്ഞെടുപ്പ് വേളയില് പാര്ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഉയര്ന്നുവന്ന ആരോപണങ്ങളെ അദ്ദേഹം പൂര്ണ്ണമായും തള്ളിക്കളഞ്ഞു. ഇവയെല്ലാം രാഷ്ട്രീയ എതിരാളികള് ആസൂത്രണം ചെയ്ത വെറും പൊറാട്ട് നാടകങ്ങള് മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത്തരം വ്യാജ പ്രചരണങ്ങള് ജനങ്ങള്ക്കിടയില് വിലപ്പോകില്ലെന്നും ബിജെപിയുടെ വിജയസാധ്യതയെ അട്ടിമറിക്കാന് ഇത്തരം നീക്കങ്ങള് കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു
കുറ്റ്യാടിയില് വോട്ടര് അറിയാതെ പോസ്റ്റല് വോട്ട് ചെയ്തെന്ന് ആരോപണം
കേരളത്തില് ജനങ്ങള് ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
ഭരണമാറ്റം അനിവാര്യമെന്ന് കെ സി വേണുഗോപാല്
കേരളത്തില് ഭരണമാറ്റം ഉറപ്പെന്ന് ശശി തരൂര്
2029ല് ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം; പ്രധാനമന്ത്രി
പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കാന് ശ്രമം; തനിക്കെതിരെയുള്ളത് വ്യാജ പ്രചരണമെന്ന് ശോഭ സുരേന്ദ്രന്
കേരളത്തില് ഇത്തവണ സര്പ്രൈസ് ഉണ്ടാകും; ബിജെപി നിര്ണ്ണായകമാകുമെന്ന് സുരേഷ് ഗോപി
വനിതാ സംവരണ ബില്: ഭേദഗതി വരുത്താന് കേന്ദ്രമന്ത്രിസഭ അംഗീകാരം
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്