by webdesk3 on | 10-02-2026 12:02:54 Last Updated by webdesk3
തിരുവനന്തപുരം: ആശ സമരത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തും. കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഓണറേറിയം 21,000 രൂപയായി ഉയര്‍ത്തുക, 5 ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി നല്‍കുക, പെന്ഷന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. 266 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ രാപ്പകല്‍ സമരം കഴിഞ്ഞ നവംബര്‍ ഒന്നിനാണ് ആശമാര്‍ അവസാനിപ്പിച്ചത്.
ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്ന് ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് മുന്നറിയിപ്പ് നല്കി. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഓണറേറിയം 21,000 രൂപയായി വര്‍ധിപ്പിക്കുമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെന്നും സംഘടന ഓര്‍മ്മിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാരിന് ഇനിയും സമയം ഉണ്ടെന്നും, അത് നടപ്പായില്ലെങ്കില്‍ ശക്തമായ തീരുമാനങ്ങളിലേക്ക് നീങ്ങുമെന്നും ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് അറിയിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
തുടര്‍ഭരണം ഉണ്ടാകരുതെന്ന് പറഞ്ഞത് ശരിയല്ല; കെ. സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രവാദത്തിന്റെ മറവിലെ പീഡനം; 16കാരിക്ക് ക്രൂരമര്‍ദനമേറ്റതായും കണ്ടെത്തല്‍
പിണറായി വിജയന്റെ മൊഴി എടുക്കണം, എസ്ഐടിയില്‍ സിപിഎം ഏജന്റുമാരുണ്ട്: വിഡി സതീശന്
വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം വേണം; സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ ആശമാര്‍
മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയാകുമോ? കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം
പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണം: എം വി ഗോവിന്ദന്
ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കും: റോഷി അഗസ്റ്റിന്
ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന് ജയറാമിന് ഇഡി സമന്‍സ്
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്