by webdesk3 on | 10-02-2026 11:51:35 Last Updated by webdesk3
പാലക്കാട്: മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് സ്ഥാനാര്‍ഥിയായി എത്തിയാല്‍ ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് വി.കെ. ശ്രീകണ്ഠന് എംപി പറഞ്ഞു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി സ്ക്രീനിംഗ് കമ്മിറ്റിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് മണ്ഡലത്തില്‍ ഊര്‍ജ്ജസ്വലനായ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന സൂചനയും ശ്രീകണ്ഠന് നല്കി. സന്ദീപ് വാര്യരുടെ പേര് ഉള്‍പ്പെടെ വിവിധ പേരുകള്‍ പരിഗണനയിലുണ്ടെന്നും, പാലക്കാട് ജില്ലയില്‍ സിപിഐഎമ്മില്‍ അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, എ. സുരേഷിനെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെക്കുറിച്ച് ഡിസിസി നേതൃത്വം പ്രതികരണവുമായി രംഗത്തെത്തി. സുരേഷിനെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തെ സംബന്ധിച്ച് കെപിസിസി നേതൃത്വം ഡിസിസിയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എ. തങ്കപ്പന് വ്യക്തമാക്കി.
ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
തുടര്‍ഭരണം ഉണ്ടാകരുതെന്ന് പറഞ്ഞത് ശരിയല്ല; കെ. സച്ചിദാനന്ദനെതിരെ മന്ത്രി വി. ശിവന്‍കുട്ടി
മന്ത്രവാദത്തിന്റെ മറവിലെ പീഡനം; 16കാരിക്ക് ക്രൂരമര്‍ദനമേറ്റതായും കണ്ടെത്തല്‍
പിണറായി വിജയന്റെ മൊഴി എടുക്കണം, എസ്ഐടിയില്‍ സിപിഎം ഏജന്റുമാരുണ്ട്: വിഡി സതീശന്
വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം വേണം; സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്താന്‍ ആശമാര്‍
മലമ്പുഴയില്‍ എ. സുരേഷ് സ്ഥാനാര്‍ഥിയാകുമോ? കോണ്‍ഗ്രസില്‍ ചര്‍ച്ച സജീവം
പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണം: എം വി ഗോവിന്ദന്
ജോസ് കെ മാണി പാലയില്‍ തന്നെ മത്സരിക്കും: റോഷി അഗസ്റ്റിന്
ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന് ജയറാമിന് ഇഡി സമന്‍സ്
ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠ: പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് തീരുമാനിക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്