by webdesk3 on | 26-11-2025 11:48:39 Last Updated by webdesk2
ഡല്‍ഹിയിലെ ചാവേര്‍ ആക്രമണ കേസില്‍ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമര്‍ നബിക്ക് സഹായം ചെയ്ത ഫരീദാബാദ് സ്വദേശിയായ സോഹൈബാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ എന്‍ഐഎ നടത്തുന്ന ഏഴാമത്തെ അറസ്റ്റാണിത്.
കസ്റ്റഡിയിലുള്ള ഡോക്ടര്‍ മുസമില്‍ ഷകീല്‍ അടക്കമുള്ളവരെ ചോദ്യം ചെയ്തതിലൂടെ ചാവേര്‍ ഭീകരന് ഡോക്ടര്‍ ഉമര്‍ നബിയെ കുറിച്ച് നിര്‍ണായക വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. ഉമര്‍ നബി സഞ്ചരിക്കുന്ന ബോംബ് ലബോറട്ടറി ആയിരുന്നുവെന്ന് കൂട്ടാളികളായി പിടിയിലായ വൈറ്റ് കോളര്‍ സംഘം മൊഴി നല്കി.
ബോംബ് നിര്‍മ്മാണത്തിന് ആവശ്യമായ സാമഗ്രികള്‍ എല്ലായ്പ്പോഴും കൂടെ സൂട്ട്കേസില്‍ സൂക്ഷിച്ച് സഞ്ചരിക്കുകയായിരുന്നുവെന്നും, കാശ്മീരില്‍ വന്‍ ആക്രമണം നടത്താന്‍ സ്ഫോടക വസ്തുക്കള്‍ കടത്താനുള്ള പദ്ധതിയുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഉമര്‍ നബി ബോംബ് നിര്‍മ്മാണത്തിനുള്ള പരീക്ഷണങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും, ഉപയോഗിച്ചിരുന്ന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങളും എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്