by webdesk3 on | 02-08-2025 02:47:53 Last Updated by webdesk2
കൊല്ലം: സിപിഐ കൊല്ലം ജില്ലാ സമ്മേളനളനത്തില് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പാര്‍ട്ടി നേതൃത്വവും സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനു മുന്നില്‍ അനാവശ്യമായി മുട്ടിടിച്ചു നില്‍ക്കുന്നുവെന്ന് പ്രതിനിധികള്‍ ആരോപിച്ചു.
പിണറായി വിജയന്റെ ഏകാധിപത്യ ഭരണം തുടരുകയാണ്. എം വി ഗോവിന്ദനും ബിനോയ് വിശ്വവും സംസാരിക്കുന്ന ഭാഷ ജനങ്ങള്‍ക്ക് മനസ്സിലാവുന്നില്ല. നേതാക്കള്‍ പൊതുജന സമ്പര്‍ക്കത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം, എന്നും പ്രതിനിധികള്‍ പറഞ്ഞു.
ബിനോയ് വിശ്വം ബ്രൂവറി വിഷയത്തില്‍ പോലും വ്യക്തമായ നിലപാട് സ്വീകരിച്ചില്ലെന്നും, മുന്‍ നേതാക്കളായിരുന്ന വെളിയം ഭാര്‍ഗവനും സി കെ ചന്ദ്രപ്പനും നേതൃത്വം വഹിച്ചിരുന്നകാലത്ത് പാര്‍ട്ടിക്ക് ഉണ്ടായിരുന്ന വ്യക്തിത്വം ഇല്ലാതായി എന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടിയുടെ മന്ത്രിമാര്‍ പരാജയപ്പെട്ടുവെന്നും സിവില്‍ സപ്ലൈസും കൃഷിവകുപ്പും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പരാജയമാണെന്നും ചര്‍ച്ചയില്‍ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു.
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?; എഐസിസി നേതൃത്വം നാളെ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തും
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; ചെറുകക്ഷികളെ ഒപ്പം കൂട്ടാന്‍ നീക്കം
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്