by webdesk2 on | 27-07-2025 11:40:21 Last Updated by webdesk3
തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന് ശക്തന്. പാലോട് രവി രാജിവച്ചതിനെ തുടര്ന്നാണിത്. എന് ശക്തന് താത്കാലിക ചുമതല നല്കിയതായി കെപിസിസി അധ്യക്ഷന് സണ്ണി ജോസഫ് വാര്ത്തക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഒരുമാസത്തിനുള്ളില് പുനഃസംഘടന വരുമ്പോള് പുതിയ അധ്യക്ഷനെ തീരുമാനിക്കും.
ജില്ലയിലെ എല്ലാ നേതാക്കളുമായി അടുത്ത ബന്ധമുള്ള നേതാവാണ് എന് ശക്തന്. നിലവിലെ പ്രശ്നങ്ങളില് നിന്ന് പാര്ട്ടിയെ രക്ഷിച്ചെടുക്കാന് എന് ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വത്തിനുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം അടുത്തുവരുന്നതിനാലാണ് എന് ശക്തന് താല്ക്കാലിക ചുമതല നല്കിയത്.
അതിനിടെ പാലോട് രവിയില് നിന്നും രാജി ചോദിച്ചു വാങ്ങിയതില് പാര്ട്ടിയില് രണ്ട് അഭിപ്രായം ഉണ്ട്. തുടക്കത്തിലുള്ള നടപടി സംഘടനയ്ക്ക് ഗുണമാണ് എന്നുള്ളതാണ് ഭൂരിപക്ഷാഭിപ്രായം. എന്നാല് സദുദ്ദേശത്തോടെയുള്ള ഫോണ് സഭാഷണം തെറ്റായി വ്യാഖ്യാനിച്ചു എന്നാണ് പാലോട് രവിയെ അനുകൂലിക്കുന്നവര് പറയുന്നത്. വിവാദ ഫോണ് സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പാലോട് രവിക്കെതിരെ പാര്ട്ടിക്കുള്ളില് തന്നെ വലിയ വിമര്ശനം ഉയര്ന്നിരുന്നു.
ആരാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി?; എഐസിസി നേതൃത്വം നാളെ എംഎല്എമാരുമായി കൂടിക്കാഴ്ച നടത്തും
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില് വിജയ്; ചെറുകക്ഷികളെ ഒപ്പം കൂട്ടാന് നീക്കം
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം
തവനൂരില് കെ.ടി. ജലീല് തോല്വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില് ഇടത് കോട്ടകള് തകര്ന്നു
ജനവിധി സര്ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില് ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര് തോല്ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില് യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന് മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്ത്തകര്
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില് പോസ്റ്റല് വോട്ടുകള് എണ്ണുക അവസാനം
ഹേമ കമ്മിറ്റി റിപ്പോര്ട്ടില് നിയമോപദേശം തേടാന് സര്ക്കാര്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല് ഒഴിഞ്ഞ കോണ്ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്ജ് കുര്യന് മധ്യപ്രദേശില്നിന്ന് മത്സരിക്കും
ആര്ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്വ്വ നേട്ടത്തില് സൂപ്പര് താരങ്ങള്ക്കൊപ്പം `ആറാടി` ഉര്വശി
രണ്ട് വര്ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില് നിന്ന് കിട്ടാന് 367 കോടി: പിരിച്ചെടുക്കാന് സര്ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല് ആര്ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില് നിര്ണായക രാഷ്ട്രീയ നീക്കങ്ങള്: രാഹുലും ഖാര്ഗെയും ഇന്ന് ജമ്മുവില്; നാഷണല് കോണ്ഫറന്സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര് ഇന്റര്നെറ്റ് പ്രിയര്: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന് വര്ധനവ്; റിപ്പോര്ട്ട് പുറത്തുവിട്ട് ട്രായ്