by webdesk3 on | 23-01-2025 03:42:00 Last Updated by webdesk3
ആന്ധ്രപ്രദേശിലെ വെങ്കട മാധവി എന്ന യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ചുരുള്‍ അഴിയുമ്പോള്‍ ഏതൊരു വ്യക്തിക്കും ഞെട്ടലും ഭയവും ഉണ്ടാക്കുന്നു. തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്നും, സംശയം തോന്നാതിരിക്കാനായി അവളുടെ ശരീരം വെട്ടി കുക്കറിലിട്ട് വേവിച്ചെന്നും ഗുരുമൂര്‍ത്തി അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.
ഭര്‍ത്താവ് തന്റെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തുകയും അതിനുശേഷം ക്രൂരത നടത്തുകയും ചെയ്തു. ശുചിമുറിയില്‍ വെച്ചായിരുന്നു മാധവിയുടെ ശരീരം വെട്ടിക്കഷ്ണങ്ങളാക്കിയത് എന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. പിന്നീട്, ശരീരത്തെ കുക്കറിലിട്ട് വേവിച്ചു. വേവിച്ച മാംസത്തില്‍ നിന്ന് മാംസം വേര്‍തിരിച്ചു, എല്ലുകള്‍ പൊടിച്ച് വീണ്ടും വേവിച്ചു. ഒടുവില്‍, മൂന്ന് ദിവസം പലവട്ടം മാംസവും അസ്ഥിയും വേവിച്ച്, പ്ലാസ്റ്റിക് ബാഗുകളില്‍ പാക്ക് ചെയ്ത് തടാകത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. കൊലപാതക വിവരം പുറത്തറിയാതിരിക്കാനായി പ്രതി ഇങ്ങനെ ചെയ്തെന്ന് പറയുന്നു.
മാധവിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ ജനുവരി 18ന് പൊലീസില്‍ പരാതി നല്‍കിയതോടെ സംഭവം പുറത്തുവരികയായിരുന്നു. ഭര്‍ത്താവ് ഗുരുമൂര്ഥിയോട് അന്വേഷിച്ചപ്പോള്‍, മാധവി രണ്ട് ദിവസം മുന്‍പായി ബന്ധുവീട്ടിലേക്ക് പോയതായാണ് മറുപടി ലഭിച്ചത്. എന്നാല്‍, ഇതില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ഇതോടെയാണ് പോലീസ് അതിക്രൂരമായ കൊലപാതകത്തെക്കുറിച്ച് കണ്ടെത്തിയത്. പോലീസ് പ്രതിയെ ക പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ് കുറ്റം സമ്മതിച്ചു.
കോങ്ങാട് ക്ഷേത്രോത്സവത്തില്‍ ദുരന്തം: ഇടഞ്ഞ ആന പാപ്പാനെ ചവിട്ടിക്കൊന്നു
രേവന്ത് റെഡ്ഡിക്കെതിരെ പിണറായി വിജയന്റെ കടുത്ത പ്രതികരണം; വാക്പോര് ശക്തമാകുന്നു
തടിയന്‍ഡമോള്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്; സുരക്ഷ ശക്തമാക്കാന്‍ നടപടി
തമിഴ്നാട് തിരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന്
എല്‍ഡിഎഫിനൊപ്പമാണ് കേരളത്തിന്റെ മനസ്സ്: മുഖ്യമന്ത്രി
ശബ്ദ സന്ദേശം തന്റേതല്ല, ഇത് എഐയുടെ കാലമല്ലേ: ആരോപണങ്ങള്‍ നിഷേധിച്ച് കെ കൃഷ്ണന്‍കുട്ടി
2018-ലെ പ്രളയം മനുഷ്യനിര്‍മിതം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴല്നാടന്
കള്ളക്കത്ത് പ്രചരിപ്പിക്കുന്നു; സിപിഐഎം എത്ര തരംതാണിരിക്കുകയാണ്: വി ഡി സതീശന്
ശബരിമല യുവതി പ്രവേശനം: പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും
പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; മറ്റന്നാള്‍ വിധിയെഴുത്ത്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്