തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ മഴക്കെടുതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സര്‍ക്കാരിന്റെ അനാസ്ഥയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും അംഗീകരിക്കാനാവില്ലെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്നതില് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. സുഗതന് സമര്‍പ്പിച്ച അവധി അപേക്ഷ നിയമപരമാണെന്നും, അത് സംബന്ധിച്ച വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് മേയറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്
സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: നവംബര്‍ 11 ന് ചുമതലയേല്‍ക്കും; നിയമനം ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തില്‍
കൈക്കൂലി വാങ്ങിയതിന് തെളിവില്ല: നവീന്‍ ബാബുവിന് ക്ലീന്‍ ചിറ്റ് നല്കി റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല
വിശുദ്ധനെങ്കില്‍ പ്രസംഗത്തിനിടെ ഇടപെടാമായിരുന്നില്ലേ?; മരിച്ചിട്ടും നവീന്‍ ബാബുവിനെതിരെ വ്യക്തിഹത്യ അവസാനിപ്പിക്കാതെ പി.പി. ദിവ്യ
കുട്ടികളടക്കം ഒരു കുടുംബത്തെ പെരുവഴിയിലാക്കി ബാങ്കിന്റെ ജപ്തി: ആളില്ലാത്ത വീട്ടില്‍ അധികൃതര്‍ അകത്ത് കടന്നത് പൂട്ട് കുത്തിത്തുറന്ന്
ജമ്മു കാശ്മീരിന് സംസ്ഥാന പദവി ഉടന്‍: അമിത് ഷാ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി
ഇത് അവസാന തിരഞ്ഞെടുപ്പ് പോരാട്ടമെന്ന് ട്രംപ്: ഏഴ് സംസ്ഥാനങ്ങളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം; വിധിയറിയാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം
കൊട്ടിഘോഷിച്ച് ആരംഭിച്ച കേരളീയം ഇത്തവണ ഇല്ല; തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍
15 ലക്ഷം കടം, 4.24 കോടി രൂപയുടെ നിക്ഷേപം: സത്യവാങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി പ്രിയങ്ക
ഒരൊറ്റ കൂടിക്കാഴ്ച്ചയില്‍ നാല് വര്‍ഷം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവ്: സമാധാനത്തില്‍ മുന്നോട്ട് പോകാന്‍ ഇന്ത്യ-ചൈനയും ധാരണ
ബി.ജെ.പിയെ തടയാന്‍ രാഹുലിന് വേണ്ടി സ്വന്തം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു; അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് അന്‍വര്‍
കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്കും ദാരുണാന്ത്യം; തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി സ്ഥാനാര്‍ഥികള്‍
പ്രിയങ്ക ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും: വയനാടിനെ ഇളക്കിമറിക്കാന്‍ പ്രവര്‍ത്തകര്‍; ഒരുക്കുന്നത് വന്‍ റോഡ് ഷോ