സംസ്ഥാനത്തെ മഴക്കെടുതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സര്‍ക്കാരിന്റെ അനാസ്ഥയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും അംഗീകരിക്കാനാവില്ലെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്നതില് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. സുഗതന് സമര്‍പ്പിച്ച അവധി അപേക്ഷ നിയമപരമാണെന്നും, അത് സംബന്ധിച്ച വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് മേയറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്
പിഎസ്സിയില് പരാതി പ്രവാഹം: 90ലധികം പരീക്ഷകളില്‍ ക്രമക്കേട് ആരോപണം
പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ: ആദ്യ പ്രസംഗത്തില്‍ വയനാട് ദുരന്തം ഉന്നയിക്കും; മലയാളവും പഠിക്കും
പുതിയ കണക്ഷനെടുക്കാന്‍ ഇനി ഓഫിസില്‍ പോകേണ്ട; കെ.എസ്.ഇ.ബിയും ഓണ്‍ലൈനാകുന്നു, മാറ്റം ഡിസംബര്‍ ഒന്ന് മുതല്‍
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത
വഖഫ് കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തന്ത്രം: ഭരണഘടനയില്‍ വ്യവസ്ഥയില്ലാത്ത നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസ് മതേതര മൂല്യങ്ങളെ നശിപ്പിച്ചു വെന്ന് നരേന്ദ്ര മോദി
പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത സമ്മതിച്ച് ബി.ജെ.പി: മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ വിജയം ഉറപ്പാകുമായിരുന്നുവെന്ന് എന്‍.ശിവരാജന്
ഉപതിരഞ്ഞെടുപ്പില്‍ രാജ്യത്ത് എന്‍ഡിഎ തരംഗം: യു.പിയില്‍ ഒന്‍പതില്‍ ആറും ബി.ജെ.പി നേടി
പാലക്കാട് ജയത്തിന് പിന്നാലെ സരിനെ ട്രോളി ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റ്; താന്‍ എല്‍.ഡി.എഫില്‍ തന്നെ തുടരുമെന്ന് സൂചിപ്പിച്ച് സരിനും
സുരേന്ദ്രനെ പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല: രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍; അടുത്ത തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റി കോണ്‍ഗ്രസ് ഭരിക്കും
ഭരണവിരുദ്ധ വികാരമില്ല: യു.ഡി.എഫിന്റെ കള്ളപ്രചാരണങ്ങള്‍ ജനം തള്ളിക്കളഞ്ഞെന്നും സി.പി.എം നേതാക്കള്‍
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ പാലക്കാട് പിടിച്ചടക്കി രാഹുല്‍: ഭൂരിപക്ഷം കുറഞ്ഞെങ്കിലും ചേലക്കര നിലനിര്‍ത്തി എല്‍.ഡി.എഫ്; ഭൂരിപക്ഷം വര്‍ധിപ്പിച്ച് പ്രിയങ്ക
പത്തനംതിട്ടയിലെ സംഭവത്തിന് പിന്നാലെ തളിപ്പറമ്പിലും നഴ്സിങ് വിദ്യാര്‍ഥി ഹോസ്റ്റലില്‍ മരിച്ച നിലയില്‍
ഒരു സ്ത്രീയും അങ്ങേരെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല; മലയാള സിനിമയിലെ ഏറ്റവും മാന്യന് `ദിലീപേട്ടനെന്ന്` ബിഗ്ബോസ് താരം അഖില്‍ മാരാര്‍