Saturday, August 1, 2026

Today Highlight

 പകുതി വിലയ്ക്കുള്ള ഇരുചക്രവാഹന തട്ടിപ്പ്: തങ്ങളും തട്ടിപ്പിന് ഇര, ഒരു രൂപ പോലും കൈപ്പട്ടിയിട്ടില്ല: എഎന്‍ രാധാകൃഷ്ണന്‍ Kerala
പകുതി വിലയ്ക്കുള്ള ഇരുചക്രവാഹന തട്ടിപ്പ്: തങ്ങളും തട്ടിപ്പിന് ഇര, ഒരു രൂപ പോലും കൈപ്പട്ടിയിട്ടില്ല: എഎന്‍ രാധാകൃഷ്ണന്‍

കേരളമൊട്ടാകെ സിഎസ്ആര്‍ പദ്ധതി വഴി പണം സ്വരൂപിച്ച് പാതി പണത്തിന് ഇരുചക്ര വാഹനങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. സൈന്‍ എന്ന സംഘടന പദ്ധതിയുടെ ഭാഗമായിരുന്നു. അതിലാനാണ് അദ്ദേഹം ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനസേവനത്തിന്റെ ഭാഗമായിട്ടണ് പദ്ധതിയുടെ ഭാഗമായത്. ഒരു രൂപ പോലും പദ്ധതിയുടെ പേരില്‍ കൈപ്പറ്റിയിട്ടില്ല. സൈന്‍ എന്ന സംഘടനയും ഒരു ഇരയാണ്.

06/02/2025 10:42 AM 2025-02-06 15:11:00
 ആഭ്യന്തര മന്ത്രി സ്ഥാനം മുഖ്യമന്ത്രി കൊള്ളാവുന്ന ആരെയെങ്കിലും ഏല്‍പിക്കണം; കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല Kerala
ആഭ്യന്തര മന്ത്രി സ്ഥാനം മുഖ്യമന്ത്രി കൊള്ളാവുന്ന ആരെയെങ്കിലും ഏല്‍പിക്കണം; കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല

കേരള പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരത്തിലെ പൊലീസിനും ക്രമസമാധാനപാലനത്തിനും എന്തു സംഭവിക്കുന്നു എന്നത് കേരളജനത അതീവ ഗൗരവതരമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. സ്ത്രീകള്‍ അടക്കമുള്ള ഒരു വിവാഹപാര്‍ട്ടിയെ ക്വട്ടേഷന്‍ സംഘത്തെപ്പോലെ നടുറോഡിലിട്ട് പോലീസ് ആക്രമിച്ചു ക്രൂരമായി പരുക്കേല്‍പിക്കുകയെന്നൊക്കെ പറയുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. അതും ആളുമാറി തല്ലി എന്നാണ് പോലീസ് ഭാഷ്യം.

06/02/2025 07:16 AM 2025-02-06 11:45:00

Our Videos