ഡല്‍ഹി മുഖ്യമന്ത്രിയെ നാളെ തിരഞ്ഞെടുത്തേക്കും; തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപി
ഡല്‍ഹിയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ നാളെ മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. നാളെ ബിജെപി നിയമസഭാ കക്ഷി യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരെ പ്രഖ്യാപിക്കുകയെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് സത്യപ്രിജ്ഞ ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
18/02/2025 11:38 AM
2025-02-18 16:07:00