by webdesk3 on | 03-05-2026 01:09:22
തിരുവനന്തപുരം: എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ ഇതിന് അനുകൂലമാണെന്നും, സര്‍ക്കാര്‍ ചെയ്യാനായ എല്ലാ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ശമ്പളവിതരണം പോലും പ്രതിസന്ധിയിലാണെന്നും, പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും വീഴ്ചയുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഗ്യാരണ്ടി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും, തെലങ്കാനയില്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ പോലും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ തന്നെ ക്ഷേമപെന്ഷന് കൃത്യമായി നല്കാന് കഴിയാത്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ വിശ്വസിക്കില്ലെന്നാണ് തന്റെ വിലയിരുത്തല്‍. എല്‍ഡിഎഫിനൊപ്പം ജനങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകരാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാക്കള്‍ ഫ്ലക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിക്കുന്നത് ആത്മവിശ്വാസം കൊണ്ടുമാത്രമല്ല, ആളുകളെ കൂട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും ബാലഗോപാല്‍ പറഞ്ഞു. നടന്ന തിരഞ്ഞെടുപ്പ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള വോട്ടെടുപ്പല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടാന്‍ മുസ്ലീം ലീഗ്; കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്തേക്ക്
മുഖ്യമന്ത്രി അല്ലെങ്കില്‍ മറ്റൊന്നും വേണ്ട; നിലപാട് കടുപ്പിച്ച് വി.ഡി സതീശന്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പ്രതിപക്ഷ നേതാവ് മാത്രമല്ല ഉപനേതാവും വേണം; പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ
തോല്‍വിയുടെ ഉത്തരവാദി പിണറായി വിജയന് മാത്രം; രൂക്ഷ വിമര്‍ശനവുമായി സെബാസ്റ്റ്യന്‍ പോള്‍
കോഴിക്കോട് സിപിഐഎം വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു; ജില്ലാ സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍
തിരഞ്ഞെടുപ്പ് തോല്‍വി: എല്ലാ സീറ്റുകളും പരിശോധിക്കും; ബിനോയ് വിശ്വം
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയില്‍ അണലി
മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് തീരുമാനിക്കട്ടെ; കെ സി വേണുഗോപാല്‍, ചെന്നിത്തല, സതീശന് എന്നിവരെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശന്
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയ അല്ല ഹൈക്കമാന്‍ഡ്: രമേശ് ചെന്നിത്തല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്