by webdesk3 on | 03-03-2026 12:01:41
ഇറാന് അനുകൂല പ്രതിഷേധങ്ങള്‍ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. സേനയുടെ വാഹനവ്യൂഹങ്ങളുടെ നീക്കം കശ്മീര്‍ ഭരണകൂടം റദ്ദാക്കിയതായാണ് വിവരം. പ്രതിഷേധങ്ങള്‍ പ്രകോപനപരമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.
ഇന്ന് മുതല്‍ അഡ്മിനിസ്ട്രേറ്റീവ് വാഹനങ്ങളുടെ നീക്കവും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ജനങ്ങളോട് പരമാവധി സംയമനം പാലിക്കണമെന്ന് ഭരണകൂടം നിര്‍ദേശം നല്കി. നിലവില്‍ സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ വേഗത കുറച്ച നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷങ്ങളില്‍ ആറ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കശ്മീര്‍ താഴ്വരയില് ഏകദേശം 75 പ്രതിഷേധ പ്രകടനങ്ങളാണ് നടന്നത്. ജമ്മു മേഖലയിലും പ്രതിഷേധങ്ങളുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ല; ട്രംപിന്റെ വാദങ്ങളെ തള്ളി റഷ്യ
ഇറാന് സംഘര്‍ഷം: മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടു
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം: കെഎസ്യു പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
ബെയ്റൂത്തില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു
കേരളത്തിന് പുതിയ കാലം വരും: ആറ്റുകാല്‍ പൊങ്കാല വേദിയില്‍ വി ഡി സതീശന്റെ പ്രതികരണം
ഇറാന് അനുകൂല പ്രതിഷേധം: ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കി
ഖമനയിയുടെ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല; രൂക്ഷമായി വിമര്‍ശിച്ച് സോണിയ ഗാന്ധി
ഭക്തിസാന്ദ്രം അനന്തപുരി; പൊങ്കാലയര്‍പ്പിക്കാന്‍ എത്തി ഭക്തലക്ഷങ്ങള്‍
കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി; ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി ഉണ്ണികൃഷ്ണന് അന്തരിച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്