by webdesk3 on | 02-03-2026 12:03:01
ഇറാന് അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയിലെ പത്ത് ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് വേഗത കുറയ്ക്കുകയും സ്കൂളുകള്‍ക്കും കോളജുകള്‍ക്കും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗര്‍, ദോഡ, അനന്ത്നാഗ് ജില്ലകളില്‍ മത സംഘടനകള്‍ പ്രഖ്യാപിച്ച ബന്ദ് പൂര്‍ണമായും ആചരിച്ചു.
വാഹന പരിശോധനയും സുരക്ഷാ നിരീക്ഷണവും ശക്തമാക്കിയിട്ടും ശ്രീനഗറില്‍ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിക്കുകയും അക്രമാസക്തമായ ആള്‍ക്കൂട്ടത്തിനുനേരെ ലാത്തി പ്രയോഗിക്കുകയും ചെയ്തു. ബന്ദ് പ്രഖ്യാപനത്തെ തുടര്‍ന്ന് ശ്രീനഗര്‍, ദോഡ, അനന്ത്നാഗ് മേഖലകളില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ലഖ്നൗ, റായ്പുര്‍, ഡല്‍ഹി, ജയ്പുര്‍ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. പ്രകോപനപരമായ പ്രസംഗങ്ങളും പ്രതിഷേധത്തിനിടെ സംഘര്‍ഷ സാധ്യതയും പരിഗണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുദ്ധ സാഹചര്യം: ഗള്‍ഫ് മേഖലയിലേക്കുള്ള 100-ലേറെ വിമാനങ്ങള്‍ റദ്ദാക്കി
ഇറാന് അനുകൂല പ്രതിഷേധങ്ങള്‍; കശ്മീര്‍ താഴ്വരയില് കടുത്ത നിയന്ത്രണങ്ങള്‍
ഇസ്രയേല്‍-ഇറാന് സംഘര്‍ഷം മലയാളികള്‍ക്കും വലിയ പ്രതിസന്ധി; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് വി.ഡി സതീശന്
ഉടുമ്പന്‍ചോലയില്‍ എം.എം മണിക്ക് പകരം കെ.കെ ജയചന്ദ്രന്
ഗള്‍ഫ് മേഖലയില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെച്ചു; കേരളത്തില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല
പി.ജെ ജോസഫ് മത്സത്തിനില്ല; തൊടുപുഴയില്‍ അപു ജോസഫ് സ്ഥാനാര്‍ഥിയായേക്കും
രമേഷ് പിഷാരടി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി? പേര് സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറി
ഇറാന് - ഇസ്രയേല്‍ സംഘര്‍ഷം: സ്ഥിതി വിലയിരുത്തി വിദേശകാര്യ മന്ത്രാലയം
ഇറാന് സ്കൂള്‍ ആക്രമണം: 180 ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
യുഎസ്-ഇസ്രായേല്‍ ആക്രമണം: ഇറാനില്‍ മരണം 250 കടന്നു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്