by webdesk2 on | 10-08-2025 08:26:09 Last Updated by webdesk3
തിരുവനന്തപുരം: യുട്യൂബ് ചാനലുകളിലൂടെ തനിക്കെതിരെയുണ്ടായ ആരോപണങ്ങളില്‍ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് കുക്കു പരമേശ്വരന് ഡിജിപിക്കും വനിതാ കമ്മിഷനും പരാതി നല്കി. അമ്മയുടെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമമുണ്ടെന്നു ചൂണ്ടികാട്ടിയാണ് നടി കുക്കു പരമേശ്വരന് പരാതി നല്‍കിയത്.
2018ല്‍ സ്ത്രീകൂട്ടായ്മ ഉണ്ടാക്കുന്നതിനായി കെപിഎസി ലളിതയുടെ നേതൃത്വത്തില്‍ അമ്മ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. കെപിഎസി ലളിത ആവശ്യപ്പെട്ടതുനസരിച്ച് നടി പൊന്നമ്മ ബാബുവാണ് തന്നെ വിളിച്ചത്. അമ്മയുടെ ഭാരവാഹി ആയിരുന്ന ഇടവേള ബാബുവും പങ്കെടുക്കണമെന്ന് അറിയിച്ചതായി നടി നല്കിയ പരാതിയില്‍ പറയുന്നു.
കൊച്ചിയിലെ ഒരു ഹോട്ടലില്‍ നടന്ന കൂട്ടായ്മയിലെ സംഭാഷണങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് ഒരു യുട്യൂബ് ചാനലിലൂടെ പുറത്തുവന്നു. തങ്ങള്‍ സംസാരിച്ച പുരുഷന്മാരുടെ പേരുകളാണ് ചോര്‍ന്നത്. ഇതോടെ എല്ലാ ജില്ലകളിലും കൂട്ടായ്മയുടെ സബ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്ന തീരുമാനം ഉപേക്ഷിച്ചു. പിന്നീട് ഇതുവരെ അക്കാര്യങ്ങള്‍ ചര്‍ച്ചയായില്ല. അന്ന് ക്യാമറയില്‍ ചിത്രീകരിച്ചതിന്റെ മെമ്മറി കാര്‍ഡ് ഹാജരാക്കണമെന്നാണ് ആവശ്യം. മെമ്മറി കാര്‍ഡ് തന്നെ ആരും ഏല്‍പ്പിച്ചിട്ടില്ല. അത് കെപിഎസി ലളിത വാങ്ങിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്നും നടി പറഞ്ഞു.
തവനൂരില്‍ കെ.ടി. ജലീല്‍ തോല്‍വി സമ്മതിച്ചു; യുഡിഎഫ് മുന്നേറ്റത്തില്‍ ഇടത് കോട്ടകള്‍ തകര്‍ന്നു
ജനവിധി സര്‍ക്കാരിനെ തള്ളി; യുഡിഎഫ് തരംഗത്തില്‍ ആര്െസ്പി തിരിച്ചുവരവ്: ഷിബു ബേബി ജോണ്‍
യുഡിഎഫ് തരംഗം: നന്ദിയറിയിച്ച് സണ്ണി ജോസഫ്, സംസ്ഥാനത്ത് മുന്നേറ്റം തുടരുന്നു
യുഡിഎഫ് തരംഗം: വികാരഭരിത പ്രതികരണവുമായി കെ.കെ. രമ
മന്ത്രിമാര്‍ തോല്‍ക്കുന്നത് ആദ്യമല്ല; എംബി രാജേഷ്
കേരളത്തില്‍ യുഡിഎഫ് തരംഗം: യുഡിഎഫിന് വമ്പന്‍ മുന്നേറ്റം, ആഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ചരിത്രത്തിലാദ്യം; പശ്ചിമബംഗാളില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുക അവസാനം
തമിഴ്നാട്ടില്‍ ഡിഎംകെ, ടിവികെയ്ക്ക് 3 ഇടത്ത് ലീഡ്; ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
രാജ്യത്ത് ഇന്ധന വില വര്‍ധന അഞ്ചുദിവസത്തിനകം; എല്‍പിജി വിലയും വര്‍ധിപ്പിച്ചേക്കും
സ്ട്രോങ്ങ് റൂമുകള്‍ തുറന്നു തുടങ്ങി; വോട്ടെണ്ണല്‍ 8 മണിയോടെ
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്