രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടിയ അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ
രാജ്യത്ത് 163 കോടിയുടെ ലഹരി മരുന്ന് പിടികൂടി. അന്വേഷണ സംഘത്തെ അഭിനന്ദിച്ച് അമിത് ഷാ. ഗുവാഹത്തി, ഇംഫാല്‍ സോണുകളില്‍ നിന്ന് 88 കോടിയുടെ ലഹരിമരുന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ പിടികൂടി.
16/03/2025 11:29 AM
2025-03-16 15:59:00