എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍
എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ 24% ആണ് കേന്ദ്രസര്‍ക്കാര്‍ വര്‍ധനവ് വരുത്തിയിരിക്കുന്നത്. ശമ്പള വര്‍ധന 2023 ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കും എന്നും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ അറിയിച്ചിട്ടുണ്ട്.
24/03/2025 03:24 PM
2025-03-24 19:52:00