പിഎസ്സിയില് പരാതി പ്രവാഹം: 90ലധികം പരീക്ഷകളില്‍ ക്രമക്കേട് ആരോപണം
തീപിടുത്തം ദൗര്‍ഭാഗ്യകരം, ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെങ്കില്‍ നടപടി ഉണ്ടാകും; മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട് തീപിടുത്തം: കെട്ടിടം പൊലീസ് കാവലില്‍; ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി
അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഞായറാഴ്ച വൈകിട്ട് 5 മണിക്ക് തുടങ്ങിയ ദൗത്യം ഫലം കണ്ടത് പുലര്‍ച്ചെ 3 മണിയോടെയാണ്.
കോഴിക്കോട് അഞ്ച് വയസുകാരന് തെരുവുനായ ആക്രമണത്തില്‍ പരിക്ക്
തനിക്കെതിരെ കേസെടുത്തതില്‍ പോലീസിന് അനാവശ്യ തിടുക്കം: ജി സുധാകരന്
സംസ്ഥാനത്ത് നാല് ജില്ലകളില്‍ നാളെ കനത്ത മഴയ്ക്ക് സാധ്യത
കാളികാവിലെ കടുവാ ദൗത്യം; കുംകിയാന പാപ്പാനെ എടുത്തെറിഞ്ഞു
ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപത്തുണ്ടായ തീപിടുത്തത്തില്‍ 17 പേര്‍ക്ക് ജീവന് നഷ്ടമായി. ഇന്ന് രാവിലെ 6 മണിയോടെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലെ കെട്ടിടത്തിലാണ് വലിയ തീപിടുത്തം ഉണ്ടായത്.
വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാന്‍ പാക്കിസ്ഥാനും
ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്
സര്‍വകക്ഷി വിദേശ പ്രതിനിധി സംഘത്തിന്റെ യാത്ര: ശശി തരൂര്‍ പാര്‍ട്ടി അനുമതി തേടിയിട്ടില്ലെന്ന് കോണ്‍ഗ്രസ്