കള്ളന് വിജയന് ലേഖനം: ദേശാഭിമാനിയില്‍ ഇങ്ങനെ ഒരു ലേഖനം ഇല്ല; വിചിത്ര വിശദീകരണവുമായി എം. സ്വരാജ്
അമേരിക്ക–ഇറാൻ സംഘർഷം: ആക്രമണം തുടരുന്നു; നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതായി ഇറാൻ
120 മിനിറ്റ് നീണ്ട ആവേശകരമായ ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി സ്പെയിന് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ പുരുഷ-വനിത ലോകകപ്പ് കിരീടങ്ങള്‍ ഒരേസമയം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി സ്പെയിന് ചരിത്രം കുറിച്ചു. 2010-ന് ശേഷം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് പട വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്. ഫൈനലിലെത്തിയ രണ്ട് അവസരങ്ങളിലും കിരീടം നേടിയെന്ന അപൂര്‍വ നേട്ടവും സ്പെയിന് നിലനിര്‍ത്തി.