നവീന്‍ ബാബുവിന്റെ മരണം: ഏകപ്രതി ദിവ്യയെന്ന് 400 പേജുള്ള കുറ്റപത്രം
എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസില്‍ പി.പി. ദിവ്യയാണ് ഏക പ്രതി. ദിവ്യയുടെ പ്രസംഗം നവീന്‍ ബാബുവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ കുറ്റപത്രം വ്യക്തമാക്കുന്നതനുസരിച്ച്, നവീന്‍ ബാബുവിനെ അപമാനിക്കാന്‍ ദിവ്യ ആസൂത്രണം ചെയ്തിരുന്നു.
29/03/2025 08:28 AM
2025-03-29 12:41:00