പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവര്‍ വനത്തുള്ളിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായി സൂചന
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരര്‍ വനത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നതായി സൂചന. വനത്തിനുള്ളിലെ ബങ്കറില്‍ ഇവര്‍ ഒളിച്ചിരിക്കുന്നതായുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തുടര്‍ന്ന് തെക്കന്‍ കാശ്മീരിലെ വനമേഖലയില്‍ സൈന്യം പരിശോധന കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
03/05/2025 08:49 AM
2025-05-03 12:18:00