ഗര്‍ഡര്‍ വീണുണ്ടായ അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാര്‍
ഗര്‍ഡര്‍ സ്ഥാപിക്കുന്ന സമയത്ത് വാഹന ഗതാഗതം തടയാതിരുന്നതില്‍ ദേശിയപാതാ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.
13/11/2025 05:03 AM
2025-11-13 09:31:00