തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസില്‍ ഏഴ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷകള്‍ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാനത്തെ മഴക്കെടുതി കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. സര്‍ക്കാരിന്റെ അനാസ്ഥയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവും അംഗീകരിക്കാനാവില്ലെന്നും കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്നതില് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്. സുഗതന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തേക്ക് അവധി അനുവദിച്ച നടപടിയെ ന്യായീകരിച്ച് തിരുവനന്തപുരം മേയര്‍ വി.വി. രാജേഷ്. സുഗതന് സമര്‍പ്പിച്ച അവധി അപേക്ഷ നിയമപരമാണെന്നും, അത് സംബന്ധിച്ച വോട്ടെടുപ്പ് എങ്ങനെ നടത്തണമെന്നത് മേയറുടെ അധികാരപരിധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസ് സംഘടനകളുടെ പുനഃക്രമീകരണം; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു
പുനർജനിയിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്
തകര്‍ന്ന് വീഴാറായ കെട്ടിടത്തില്‍ സോഫയിലിരുന്ന് ഹമാസ് നേതാവ്; യഹിയ സിന്‍വറിന്റെ അവസാന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രയേല്‍
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍: അന്തിമ കരട് സമര്‍പ്പിച്ചു; അംഗീകരിച്ചാല്‍ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ചു; അന്വേഷിക്കുന്നത് 6 കാര്യങ്ങള്‍
ഇനി പറയൂ, ആരാണ് കുറ്റിച്ചൂല്; വലത് മാറി ഇടതിലെത്തിയ സരിന്റെ രാഷ്ട്രീയ ഭവി ഇനി എന്താകും?
കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെ: സ്ഥിരീകരിച്ച് ഹമാസ്; യുദ്ധം നാളെ അവസാനിച്ചേക്കാമെന്ന് ഇസ്രയേല്‍
പാലക്കാട് സി.പി.എമ്മിന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി: പി.സരിന് ഇടത് സ്ഥാനാര്‍ഥിയാകും; ചേലക്കരയില്‍ യു.ആര്. പ്രദീപ്
ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്സോ നിയമ പ്രകാരം കുറ്റകൃത്യമെന്ന് ഹൈക്കോടതി: മതാവ് നല്കിയ ഹര്‍ജി തള്ളി
സര്‍ക്കാര്‍ സ്കൂളുകള്‍ വേണ്ട: രണ്ട് വര്‍ഷത്തിനിടെ കാല്‍ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞു പോയതായി കണക്കുകള്‍
ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണര്‍ പദവിയില്‍ നിന്ന് മാറ്റാന്‍ കേന്ദ്രം: നടപടി കാലാവധി തീരുന്ന സാഹചര്യത്തില്‍; ദേവേന്ദ്ര കുമാര്‍ ജോഷി പുതിയ ഗവര്‍ണറായേക്കും
നടി തമന്നയെ ഇഡി ചോദ്യം ചെയതു; ഫെയര്‍പ്ലേ ആപ്പ് വഴി ഐ.പി.എല്‍ മത്സരങ്ങള്‍ കാണാന്‍ പ്രൊമോഷന് നടത്തിയെന്നാണ് ആരോപണം
ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്: സ്ഥിരീകരിക്കാന്‍ കൊല്ലപ്പെട്ട സൈനീകരുടെ ഡി.എന്‍.എ പരിശോധന ആരംഭിച്ചു
വ്യവസായിക ആവശ്യത്തിനുള്ള സ്പിരിറ്റ് മദ്യമായി വിതരണം ചെയ്തു; ബിഹാറില്‍ വിഷമദ്യം കഴിച്ച് മരിച്ചത് 25 പേര്