Friday, July 31, 2026

Today Highlight

 ബില്ലുകള്‍ പിടിച്ചുവെക്കാനാകില്ല; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം India
ബില്ലുകള്‍ പിടിച്ചുവെക്കാനാകില്ല; തമിഴ്‌നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. നിയമസഭാ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെച്ച സാഹചര്യത്തിലാണ് ഗവര്‍ണറെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. നിയമസഭയില്‍ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കുന്നത് വൈകിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. ഇത് പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

08/04/2025 08:57 AM 2025-04-08 12:26:00

Our Videos