വി ഡി സതീശനും രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍; നേതാക്കളുമായി ഹൈക്കമാന്‍ഡ് ഇന്ന് ചര്‍ച്ച നടത്തും
വി.ഡി. സതീശന് കേരള ഹൗസില്‍ വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ജാമിയ മിലിയ, ഡല്‍ഹി സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ എത്തിയിരുന്നു.
09/05/2026 04:00 AM
2026-05-09 07:27:00