നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ആദ്യ ഘട്ട ഫല സൂചനകള്‍ ആര്യാടന് ഷൗക്കത്തിന് അനുകൂലം
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് ലീഡ് നേടി. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണം ആരംഭിച്ചപ്പോള്‍ തന്നെ ഷൗക്കത്ത് 673 വോട്ടുകള്‍ക്ക് മുന്നിലായി.
23/06/2025 05:49 AM
2025-06-23 09:18:00