Tuesday, August 18, 2026
India News

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

ഡല്‍ഹി: 2025 ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മല്‍ വി, ബാഡ്മിന്റണ്‍ താരമായ കണ്ണൂര്‍ സ്വദേശിനി ട്രീസ ജോളി എന്നിവര്‍ അര്‍ജുന പുരസ്‌കാരങ്ങള്‍ നേടി. 

ദിവ്യ ദേശ്മുഖ്, തേജസ്വിന്‍ ശങ്കര്‍, ഗായത്രി ഗോപി ചന്ദ് എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം നേടി. ആകെ 17 പേരാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായിരിക്കുന്നത്. പര്‍വീര്‍ സിംഗ് (അത്‌ലറ്റിക്‌സ്), ഛോട്ടേ ലാല്‍ യാദവ് (ബോക്‌സിംഗ്), നെഹ് നന്ദകുമാര്‍ ചവാന്‍ (ഷൂട്ടിംഗ്) എന്നിവര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment