സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള) ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി സമര്‍പ്പിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
സംഘടനയില്‍ പുതിയ നേതൃത്വം വരണമെന്ന് കരുതിയാണ് ഈ തീരുമാനം എടുത്തതെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, അദ്ദേഹത്തിന്റെ രാജി ഇതുവരെ ഫെഫ്ക ജനറല്‍ കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment