Saturday, August 1, 2026
Kerala News

ലക്ഷ്യ 2025 സോഷ്യല്‍ മീഡിയ സംഗമം മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു

  ലക്ഷ്യ 2025 സോഷ്യല്‍ മീഡിയ സംഗമം മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു


 ലക്ഷ്യ 2025 സോഷ്യല്‍ മീഡിയ സംഗമം മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് ഉദ്ഘാടനം നിര്‍വഹിച്ചു . ഇന്നലെ കൊച്ചി എളമക്കര ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങളില്‍ നിരവധിപ്പേരാണ് പങ്കെടുത്തത്. 

ആര്‍എസ്എസിന്റെ  പ്രചാര്‍ വിഭാഗമാണ് ഈ സോഷ്യല്‍ മീഡിയ കോണ്‍ഫ്‌ലൂവന്‍സ് സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങള്‍ക്ക് സമാനമായി ഇത്തവണയും പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി മാറി. 

ചിന്തകരും പ്രഭാഷകരും സമൂഹത്തിലെ നാനാ തുറകളില്‍ സ്വാധീനമുള്ളവരും സെലിബ്രിറ്റികളും യുവജനങ്ങളും ഒക്കെ ലക്ഷ്യ 2025 ന്റെ ഭാഗമായി. 

https://www.youtube.com/watch?v=YYwlPrBEVEc





Related News

Comments

No comments yet. Be the first to comment!

Leave a Comment