Sunday, August 2, 2026
Kerala News

എപിജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തെരഞ്ഞെടുത്ത ഡോ. ശിവപ്രസാദിനെ ആദരിച്ചു

 എപിജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തെരഞ്ഞെടുത്ത ഡോ. ശിവപ്രസാദിനെ ആദരിച്ചു

എപിജെ അബ്ദുള്‍ കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തെരഞ്ഞെടുത്ത ഡോ.ശിവപ്രസാദിനെ ആദരിച്ചു. സ്വസ്തി ട്രസ്റ്റിന്റെ കീഴില്‍ ശനിയാഴ്ച പൂക്കോട് രവിവര്‍മ്മ സഭാഗ്രഹത്തില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. 

ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ് മുഖ്യ അതിഥിയായി പങ്കെടുത്തു. ഡോ കൃഷ്ണമൂര്‍ത്തി ചടങ്ങിന് അദ്ധ്യക്ഷ സ്ഥാനം വഹിച്ചു. 

Related News

Comments

No comments yet. Be the first to comment!

Leave a Comment