വയനാട്ടില്‍ വീണ്ടും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക്
സിക്കിമ്മില്‍ മണ്ണിടിച്ചില്‍; നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങി
120 മിനിറ്റ് നീണ്ട ആവേശകരമായ ഫൈനലില്‍ അര്‍ജന്റീനയെ കീഴടക്കി സ്പെയിന് ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കി. ഇതോടെ പുരുഷ-വനിത ലോകകപ്പ് കിരീടങ്ങള്‍ ഒരേസമയം സ്വന്തമാക്കുന്ന ആദ്യ രാജ്യമായി സ്പെയിന് ചരിത്രം കുറിച്ചു. 2010-ന് ശേഷം 16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സ്പാനിഷ് പട വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്. ഫൈനലിലെത്തിയ രണ്ട് അവസരങ്ങളിലും കിരീടം നേടിയെന്ന അപൂര്‍വ നേട്ടവും സ്പെയിന് നിലനിര്‍ത്തി.
ഇറാന് സ്കൂള്‍ ആക്രമണം: 180 ഓളം പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
ആക്രമണം കടുക്കുന്ന സാഹചര്യത്തില്‍ തെഹ്റാനിലെ ഗാന്ധി ഹോസ്പിറ്റലില്‍ നിന്ന് രോഗികളെയും ജീവനക്കാരെയും പൂര്‍ണ്ണമായി ഒഴിപ്പിക്കുകയാണ്.
മെഡിക്കൽ സംഘങ്ങളും ഹെലികോപ്ടർ സേവനങ്ങളും പ്രദേശത്ത് തിരച്ചിൽ നടത്തുകയാണ്. നഗരത്തിലെ ജനവാസ മേഖലയിലാണ് മിസൈൽ പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
മിഡില്‍ ഈസ്റ്റ് സംഘര്‍ഷം: ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരീസ് വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
പശ്ചിമേഷ്യ സംഘര്‍ഷം: സ്വര്‍ണവില കുതിപ്പ് തുടരുന്നു
നാഗ്പൂരിലെ സ്ഫോടകവസ്തു യൂണിറ്റില്‍ മഹാസ്ഫോടനം: 17 പേര് മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
ആയത്തുല്ല ഖമനേയിയുടെ മൃതദേഹം എന്തു ചെയ്തു; വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ട്
ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്: പ്രതികാരം തുടരുമെന്ന് ലാരിജാനി
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് പുതുജീവിതം: 178 വീടുകള്‍ കൈമാറി, പട്ടയം വിതരണം ചെയ്ത് മുഖ്യമന്ത്രി
27 യുഎസ് സൈനികതാവളങ്ങള്‍ ആക്രമിച്ചു: ഇറാന് റവല്യൂഷണറി ഗാര്‍ഡ്
തിരിച്ചടി തുടങ്ങി ഇറാന്; ഇസ്രയേല്‍ ലക്ഷ്യമാക്കി മിസൈലുകള്‍; ദുബായില്‍ ഉള്‍പ്പെടെ സ്ഫോടന ശബ്ദങ്ങള്‍
ഖമനയിയുടെ കുടുംബാംഗങ്ങളായ മകള്‍, ഭര്‍ത്താവ്, കൊച്ചുമകന് എന്നിവരും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.