മികച്ച നടനായി മമ്മൂട്ടി, ഗായിക വൈക്കം വിജയലക്ഷി: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ KSEB
ചരിത്രം കുറിച്ച് വിക്രം 1: രാജ്യത്തെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റിന്റെ വിക്ഷേപണം വിജയം
അമ്പലപ്പുഴയിൽ തോറ്റാൽ വലിയ തിരിച്ചടി, കേഡർ വോട്ടുകൾ നഷ്ടപ്പെടരുത്, വീഴ്ച പാടില്ല; നേതാക്കളോട് ഗോവിന്ദൻ
. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും. തൃശൂരിലെയും പാലക്കാട്ടെയും പരിപാടികളിൽ പങ്കെടുക്കും. പാലക്കാട് എത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്കു 2ന് ശേഷം കോട്ടമൈതാനത്ത് എൻഡിഎ തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു നൽകുന്ന പിന്തുണയ്ക്ക് നന്ദി; മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ച് നരേന്ദ്ര മോദി
ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി; സഹകരണ സോഫ്റ്റ്വെയര് പദ്ധതിയില്‍ അഴിമതി ഇല്ലെന്ന് പിണറായി
അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം.വി. ഗോവിന്ദന്
തിരഞ്ഞെടുപ്പ് പ്രചാരണം ടോപ്പ് ഗിയറില്‍; താരനിരയും ദേശീയ നേതാക്കളും കേരളത്തില്‍
ആര് വി ബാബുവിന്റെ ആരോപണം തള്ളി വി.ഡി. സതീശന്; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ത്യന്‍ കപ്പലുകള്‍; ഊര്‍ജസുരക്ഷ ഉറപ്പിക്കാന്‍ കേന്ദ്രത്തിന്റെ നീക്കങ്ങള്‍ ശക്തം
ലൈംഗിക പീഡന പരാതി: പ്രശോഭ് വത്സനെ പുറത്താക്കി കോണ്‍ഗ്രസ്
കോണ്‍ഗ്രസ് ആണ് നാണം ഇല്ലാത്ത പാര്‍ട്ടി എന്നാണ് വിചാരിച്ചത് സിപിഎമ്മും , ശിവന്‍കുട്ടിയും അതിന് വെല്ലുവിളിയാകുന്നുവെന്നും സംസ്ഥാനത്ത് ഡീല്‍ ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.
തിരുവനന്തപുരത്ത് വന്‍ ആയുധ ശേഖരം പിടികൂടി; അന്വേഷണം ആരംഭിച്ച് പൊലീസ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പിആര്‍ഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയ സംഭവം; ഉദ്യോഗസ്ഥന് സസ്പെന്ഷന്